ഫുട്‌ബോള്‍ ഫെഡറേഷനുമായി കരാര്‍ തര്‍ക്കം; കോച്ചിന്റെ നിസഹകരണത്തില്‍ സെനഗല്‍ ടീമിന്റെ അമേരിക്കന്‍ യാത്ര വൈകി
ഫിഫ ലോക കപ്പിനുള്ള സെനഗല്‍ ടീമിന്റെ അമേരിക്കയിലേക്കുള്ള യാത്ര കോച്ചിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ വൈകി. സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഫ്എസ്എഫ്) ന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ്
Read More