വീണ്ടും ഹിറ്റായി ഹിറ്റ്മാൻ; ജൈത്രയാത്ര തുടർന്ന് മുംബൈ ഇന്ത്യൻസ്; ഹൈദരാബാദിനെ ഏഴു വിക്കറ്റിന് തകർത്തു
ഐപിഎല്ലിൽ ജൈത്രയാത്ര തുടർന്ന് മുംബൈ ഇന്ത്യൻസ്. ഹൈദരാബാദിനെ ഏഴു വിക്കറ്റിന് തകർത്തു. സീസണിലെ മുംബൈ ഇന്ത്യൻസിന്റെ അഞ്ചാം ജയമാണ്. ഹൈദരബാദിന്റെ 144 റൺസ് വിജയലക്ഷ്യം 26 പന്ത്
Read More