Gulf

GulfTop News

ഖത്തറില്‍ നിന്നും പോയ വിനോദയാത്രാ സംഘം കെനിയയില്‍ അപകടത്തില്‍ പെട്ട് ആറ് പേര്‍ മരിച്ചു; മലയാളികളും അപകടത്തില്‍പ്പെട്ടതായി വിവരം

മലയാളികള്‍ ഉള്‍പ്പെടുന്ന വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഖത്തറില്‍ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍

Read More
GulfTop News

ഖത്തറിലെ സാധാരണ തൊഴിലാളികള്‍ക്കായി പെരുന്നാള്‍ നമസ്‌കാരവും ആഘോഷ പരിപാടികളുമായി ആഭ്യന്തര മന്ത്രാലയം

ബലി പെരുന്നാളിനോടനുബന്ധിച്ച് ഖത്തറിലെ സാധാരണ തൊഴിലാളികള്‍ക്കായി ആഭ്യന്തര മന്ത്രാലയം വിപുലമായ ആഘോഷപരിപാടികള്‍ ഒരുക്കുന്നു.ഒന്നാം പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് അല്‍ ഖോറിലെ ബര്‍വ വര്‍ക്കേഴ്‌സ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലും

Read More
GulfTop News

സൗദിയിൽ മലയാളി വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് കാസർഗോഡ് സ്വദേശി

സൗദിയിൽ മലയാളി വെടിയേറ്റു മരിച്ചു. കാസർഗോഡ് എന്നിയാടി സ്വദേശി കുമ്പയാക്കോട് മുഹമ്മദ് ബഷീർ (42) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വെടിയേറ്റത്. ആക്രമിച്ചത് ആര് എന്നതിൽ വ്യക്തമായിട്ടില്ല.

Read More
GulfTop News

ബലിപെരുന്നാൾ: ഖത്തറിൽ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

ഖത്തറിൽ ബലി പെരുന്നാൾ(ഈദ് അൽ അദ്ഹ) പ്രമാണിച്ച് അഞ്ച് ദിവസത്തെ പൊതു അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമീരി ദിവാനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ

Read More
Gulf

കുവൈത്തിൽ റിഗ്ഗ പ്രദേശത്തെ ഫ്ലാറ്റിൽ തീപിടുത്തം; 5 പേർ മരിച്ചു

കുവൈത്ത് റിഗ്ഗ പ്രദേശത്തെ ഒരു ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് അപ്പാർട്ടുമെന്റുകളിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ

Read More
GulfTop News

കടുത്ത ചൂട്; ഖത്തറിൽ ഉച്ചവിശ്രമ നിയമം ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

ചൂട് ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഖത്തറിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള ഉച്ചവിശ്രമ നിയമം ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരും. കൊടുംചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് തൊഴിൽ മന്ത്രാലയം

Read More
GulfTop News

‘ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഖത്തറിനെ ബോധ്യപ്പെടുത്തി’; സുപ്രിയ സുലെ

പഹൽഗാം ഭീകരാക്രമണവും മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികളും വിശദീകരിക്കാൻ ഖത്തറിൽ എത്തിയ സർവകക്ഷി സംഘം സന്ദർശനം പൂർത്തിയാക്കി. രണ്ടു ദിവസങ്ങളിലായി തിരക്കിട്ട ചർച്ചകളും,

Read More
GulfTop News

മരിക്കും മുമ്പേ റഹീമിനെ കാണണം, മകനെ കണ്ടാലേ ആശ്വാസമാകൂ; വിധിക്ക് പിന്നാലെ പ്രതികരിച്ച് ഉമ്മ

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ വിധി

Read More
GulfTop News

അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ, 19 വർഷമായി ജയിലിൽ; ഒരു വർഷത്തിനകം മോചനം

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുൽ റഹീമിന് ഒരു വർഷത്തിനകം മോചനം. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ ശിക്ഷാ കാലാവധി പൂർത്തിയായതിനാൽ മാസങ്ങൾക്കകം

Read More
GulfTop News

ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് കടക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധന

ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന. ഡ്രോണ്‍ ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്തി പിടികൂടുന്ന ദൃശ്യങ്ങള്‍ മക്കയിലെ സുരക്ഷാ വിഭാഗം പുറത്തുവിട്ടു.

Read More