Gulf

Gulf

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സുലൈ എക്സിറ്റ് -18 കമ്മ്യൂണി സെന്ററിൽ നടത്തിയ സൗഹൃദ ഇഫ്താർ സംഗമത്തിൽ റിയാദിലെ വിവിധ സാമൂഹിക

Read More
Gulf

ഹൃദയാഘാതം; റിയാദില്‍ മലയാളി നഴ്‌സ് മരിച്ചു

ഹൃദയാഘാതം; റിയാദില്‍ മലയാളി നഴ്‌സ് മരിച്ചു റിയാദില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം പിറവം സ്വദേശിനി ധന്യ രാജന്‍ ആണ് മരണമടഞ്ഞത്. 35 വയസായിരുന്നു.

Read More
Gulf

മലപ്പുറം സ്വദേശി റിയാദിൽ അന്തരിച്ചു

റിയാദിൽ മലയാളി അന്തരിച്ചു. മലപ്പുറം പെരുമ്പടപ്പ് സ്വദേശി മാളിയേക്കൽ അബ്ദുൽ റഊഫ് ആണ് റിയാദിലെ ശൂമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കവേ മരിച്ചത്. 43 വയസായിരുന്നു. ഡ്രൈവറായി ജോലി ചെയ്തു

Read More
Gulf

സാധാരണക്കാരായ തൊഴിലാളികൾക്ക് വിമൻ ഇന്ത്യ ഖത്തർ ‘ഹോം മെയ്ഡ് ഇഫ്താർ കിറ്റ്’ വിതരണം ചെയ്തു

ദോ​ഹ​യി​ൽ ​നി​ന്നും ദൂ​ര ദി​ക്കു​ക​ളി​ൽ താ​മ​സി​ക്കു​ന്ന അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് ഇ​ഫ്താ​ർ കി​റ്റു​മാ​യി വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 3000 പേ​ർ​ക്ക് ഇ​ഫ്താ​ർ കി​റ്റു​ക​ൾ വി​ത​ര​ണം

Read More
Gulf

സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന്; റാംപിലെത്തുക 27കാരി റൂമി അൽഖഹ്താനി

ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനെ പിന്തുണച്ചതോടെയാണ്

Read More
Gulf

കുട്ടികളെ നേരായ മാർഗ്ഗത്തിലൂടെ നയിക്കാൻ അമ്മമാർ ശ്രദ്ധിക്കണം; മല്ലികാ സുകുമാരൻ

ലോക വനിതാ ദിനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഖത്തർ വിമൺസ് ഫോറം ദോഹയിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു. തുമാമയിലെ ഐസിബിഎഫ് കാഞ്ചാണി ഹാളിൽ നടന്ന പരിപാടിയിൽ പ്രശസ്ത

Read More
Gulf

ഇനി 30 ദിവസം കാത്തിരിക്കേണ്ട; ദുബായില്‍ 5 ദിവസത്തിനുള്ളില്‍ റെസിഡന്‍സ് വിസയും വര്‍ക്ക് പെര്‍മിറ്റും

ദുബായില്‍ ഇനി വെറും അഞ്ച് ദിവസത്തിനുള്ളില്‍ റെസിഡന്‍സ് വിസയും വര്‍ക്ക് പെര്‍മിറ്റും നേടാം. നേരത്തെ 30 ദിവസമായിരുന്ന കാലാവധിയാണ് ഇപ്പോള്‍ 5 ദിവസമാക്കി കുറച്ചത്. ഇതിനാവശ്യമായ രേഖകള്‍

Read More
Gulf

അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രം മാര്‍ച്ച് ഒന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നൽകും

അബുദാബി ഹിന്ദു മന്ദിര്‍ മാര്‍ച്ച് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. മാര്‍ച്ച് ഒന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശന

Read More
Gulf

സ്കൂളുൾക്ക് അവധി, മാര്‍ച്ച് 25ന് അടച്ച് 3 ആഴ്ച കഴിഞ്ഞ് തുറക്കും, അധ്യയന കലണ്ടര്‍ പ്രകാരം തീരുമാനമെന്ന് യുഎഇ

അബുദാബി: യുഎഇയിലെ സ്കൂളുകള്‍ക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി പ്രഖ്യാപിച്ചു. റമദാന്‍, ഈദുല്‍ ഫിത്തര്‍ എന്നിവയോട് അനുബന്ധിച്ചാണ് ഇടവേള. മാര്‍ച്ച് 25ന് ആരംഭിക്കുന്ന അവധി ഏപ്രില്‍ 14ന് അവസാനിക്കും.

Read More
Gulf

വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, പുറത്തിറങ്ങി ഉടന്‍ കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി വാഹനം നിർത്തി പുറത്തിറങ്ങിയയുടൻ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. സൗദി വടക്കൻ അതിർത്തി മേഖലയിലെ അറാറിൽ മരിച്ച ആലപ്പുഴ കായംകുളം

Read More