റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി; വൈകിട്ട് 6.30ന് സത്യപ്രതിജ്ഞ

സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കയ്ക്ക് പുതിയ പ്രധാനമന്ത്രി. മുന്‍ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമായ റെനില്‍ വിക്രമസിംഗെയാകും പുതിയ പ്രധാനമന്ത്രിയാകുക. വിക്രമസിംഗെയുടെ സത്യപ്രതിജ്ഞ വൈകിട്ട്

Read more

ചൈനയില്‍ വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ചൈനയില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു. നിസാര പരുക്കുകളോടെ 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് തീപിടിച്ചത്. ടേക്ക് ഓഫിന്റെ സമയത്ത് റണ്‍വേയില്‍

Read more

ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച് ഉത്തര കൊറിയ; ലോക്ഡൗൺ പ്രഖ്യാപിച്ച് കിം ജോങ് ഉൻ

ഉത്തരകൊറിയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിൽ ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടർന്ന് കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ

Read more

കൊലപാതകം മറയ്ക്കാനായി മൃതദേഹം കുഴിച്ചുമൂടുന്നതിനിടെ 60 കാരൻ ഹൃദയാഘാതം സംഭവിച്ച് മരിച്ചു

കൊലപാതകം മറയ്ക്കാനായി മൃതദേഹം കുഴിച്ചുമൂടുന്നതിനിടെ അറുപതുകാരന് ഹൃദയാഘാതം സംഭവിച്ചു. വാഷിംഗ്ടണിലെ ട്രെന്റണിലാണ് സംഭവം. അറുപത് വയസുകാരനായ ജോസഫ് മക്കിന്നണാണ് ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. 65 കാരിയായ പട്രീഷ്യ

Read more

താലിബാൻ സ്ത്രീകളുടെ സ്വാതന്ത്ര്യം വീണ്ടും ഇല്ലാതാക്കി; ഹിജാബ് നിയമം ഉടൻ നീക്കണമെന്ന് അമേരിക്ക

സ്ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികൾ വീണ്ടും തിരികെ കൊണ്ടുവന്ന താലിബാന്റെ നീക്കത്തിനെതിരെ അമേരിക്ക. ഹിജാബ് നിർബന്ധമാക്കാൻ താലിബാൻ എടുത്ത തീരുമാനം എത്രയും പെട്ടന്ന് പിൻവലിക്കണം. മതമൗലികവാദത്തിനെതിരെ

Read more

വെള്ളമാണെന്ന് കരുതി സാനിറ്റൈസർ കുടിച്ചു; കായികതാരങ്ങൾ ആശുപത്രിയിൽ

വെള്ളമാണെന്ന് കരുതി സാനിറ്റൈസർ കുടിച്ച കായികതാരങ്ങൾ ആശുപത്രിയിൽ. ജപ്പാനിലാണ് സംഭവം. മത്സരാർത്ഥികൾക്കായി വെച്ച വെള്ളമാണെന്ന് കരുതിയായിരുന്നു താരങ്ങൾ സാനിറ്റൈസർ എടുത്ത് കുടിച്ചത്. ഇതിന് തൊട്ടുപിന്നാലെ കായികതാരങ്ങൾ ഛർദ്ദിക്കുകയും

Read more

ശ്രീലങ്കയിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത തിരിച്ചുകൊണ്ടുവരാന്‍ സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ സര്‍ക്കാര്‍ അനുകൂല, വിരുദ്ധ പോരാട്ടങ്ങള്‍ പ്രക്ഷോഭത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ വസതികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ പ്രതിഷേധക്കാര്‍ ശക്തമാക്കിയിരിക്കുകയാണ്.

Read more

നാവികതാളവത്തില്‍ അഭയം തേടി മഹിന്ദ രജപക്‌സെ

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ കത്തിച്ച് പ്രതിഷേധക്കാര്‍. മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലെ നാവിക താളവത്തില്‍ അഭയം തേടി. ഹെലികോപ്റ്ററില്‍ മഹിന്ദയേയും കുടുംബത്തേയും നാവിക

Read more

ശ്രീലങ്കയിൽ തെരുവ് യുദ്ധം; പൊലീസുകാരൻ കൊല്ലപ്പെട്ടു

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിനിടെ ഒരു പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ

Read more

അംഗപരിമിതിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ച സംഭവം; മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

അംഗപരിമിതിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചതില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. എയര്‍ലൈന്‍സ് സിഇഒ റോണോജോയ് ദത്താണ് കുട്ടിയുടെ കുടുംബത്തോട് മാപ്പുപറഞ്ഞത്. അംഗപരിമിതിയുള്ള കുട്ടിക്ക് വിമാനത്തില്‍ യാത്ര നിഷേധിച്ച

Read more