ഹൈക്കോടതി മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമായി പൂരം നടത്തിപ്പ്; ക്ഷേത്ര കമ്മറ്റിക്കെതിരെ കേസെടുക്കാൻ പൊലീസ് നീക്കം
തൃശ്ശൂരിൽ ഹൈക്കോടതി മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമായി പൂരം നടത്തിയ ക്ഷേത്ര കമ്മറ്റിക്കെതിരെ കേസെടുക്കാൻ പൊലീസ് നീക്കം. കുന്നംകുളം കീഴൂർ കാർത്യായനി ക്ഷേത്രത്തിലാണ് മാർഗ നിർദേശശങ്ങൾ ലംഘിച്ച് പൂരം
Read More