National ചെന്നൈ നഗരത്തിലെ 30 ഇടങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി December 27, 2023 Webdesk Spread the loveചെന്നൈ നഗരത്തിലെ 30 ഇടങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി. ഡിജിപി ഓഫിസിലേയ്ക്ക് വന്ന മെയിൽ സന്ദേശത്തിലാണ് ഭീഷണി. മറീനാ, ബസന്ത് നഗർ ബീച്ചുകളിൽ ഉൾപ്പെടെ സ്ഫോടനം നടത്തുമെന്ന് സന്ദേശത്തിലുണ്ട്. പൊലീസ് പരിശോധന ശക്തമാക്കി. Related posts: ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനത്തിലെത്തിയത് 33 മലയാളികൾ രജൗരിയിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്ക് പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കാന്‍ കേന്ദ്രം; നീക്കം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി