Kerala

‘മതത്തിന്റെ നിലപാട് പറഞ്ഞ പണ്ഡിതൻമാരെ വിമർശിക്കുന്നത് അജ്ഞത’; മന്ത്രി അബ്ദുറഹ്മാൻ സ്വയം കോടതി ചമയരുതെന്ന് എസ്കെഎസ്എസ്എഫ്

Spread the love

മന്ത്രി അബ്ദുറഹ്മാൻ സ്വയം കോടതി ചമയരുതെന്ന് എസ്.കെ.എസ്.എസ്.എഫ്. മന്ത്രി അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവന പ്രതിഷേധാർഹവും അങ്ങേയറ്റം അപലപനീയവുമാണന്ന് എസ്.കെ.എസ്.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പറഞ്ഞു. മതത്തിന്റെ നിലപാട് പറഞ്ഞ പണ്ഡിതൻമാരെ വിമർശിക്കുന്നത് അജ്ഞതയാണെന്നും വാർത്താകുറിപ്പിൽ എസ്കെഎസ്എസ്എഫ് വിമർശിച്ചു.