Uncategorized

‘ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം’: നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്

Spread the love

 

യുഎസ്∙ ഇറാൻ യുദ്ധത്തിൽ ജാഗ്രത പാലിക്കണമെന്ന് ബെന്യാമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി വീണ്ടും യുദ്ധത്തിലേക്ക് പോയാൽ നിങ്ങൾ ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്ന് ട്രംപ് ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.