Uncategorized

മലക്കപ്പാറയില്‍ വൃദ്ധയെ പുലി കൊന്നു ഭക്ഷിച്ചു

Spread the love

 

ചാലക്കുടി: മലക്കപ്പാറയിൽ വൃദ്ധയെ പുലി കൊന്നു. എന്നാസ്സി അമ്മാൾ( 70) ആണ് കൊല്ലപ്പെട്ടത്.

 

ഷോളയാർ ഡാമിന് അടുത്തുള്ള ഇവരുടെ വീടിന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.