Kerala

‘പണി എടുക്കാതെ കൂടോത്രം ചെയ്താലൊന്നും പാർട്ടി ഉണ്ടാകില്ല’; രൂക്ഷവിമർശനവുമായി യൂത്ത് കോൺ​ഗ്രസ് നേതാവ്

Spread the love

കണ്ണൂർ: കൂടോത്ര വിവാദത്തിൽ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. പണി എടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി നന്നാവില്ലെന്നായിരുന്നു യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ രൂക്ഷവിമർശനം. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണെന്ന് നേതാക്കൾ മനസ്സിലാക്കണമെന്നും അബിൻ രൂക്ഷവിമർശനമുന്നയിച്ചു.