Wayanad

വയനാട്ടിലെ റോയൽ എൻഫീൽഡ് ഡീലർ ടെമ്പസ്റ്റ് മോട്ടോർസിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

Spread the love

സുൽത്താൻ ബത്തേരി :
പസ്ഥിതി ദിനത്തോടനുബന്ധിച്ച് വയനാട്ടിലെ റോയൽ എൻഫീൽഡ് ഡീലർ
ടെമ്പസ്റ്റ് മോട്ടോർസിന്റെ നേതൃത്വത്തിൽ നായ്ക്കട്ടിയിലെ നിരപ്പത്തെ നൂൽപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

ടെമ്പസ്റ്റ് മോട്ടോർസിന്റെ നിരവധി ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ: ദാഹർ മുഹമ്മദ്, ഡോ: നഫ് റാസ് , ടെമ്പസ്റ്റ് മോട്ടോർസ് മനേജിംഗ് ഡയറക്ടർ അബ്ദുൽ സലാം തുടങ്ങിയവർ നേതൃത്വം നൽകി.