Thursday, March 26, 2026
Latest:
National

ആറിടങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം; മുംബൈ നഗരത്തിൽ അതീവ ജാഗ്രത

Spread the love

മുംബൈ നഗരത്തിൽ സ്ഫോടന പരമ്പര നടത്തുമെന്ന് ഭീഷണി സന്ദേശം. നഗരത്തിൽ ആറിടത്ത് സ്‌ഫോടനം നടത്തുമെന്നാണ് മുംബൈ പൊലീസിന് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ നഗരത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുംബൈ നഗരത്തിൽ പരിശോധന ശക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചു.