Kerala

യൂത്ത് കോൺഗ്രസ് കുന്നത്തുനാട് മണ്ഡലം കമ്മറ്റി ഓഫീസിനു നേരെ ആക്രമണം; പിന്നിൽ ഡിവൈഎഫ്ഐ എന്ന് ആരോപണം

Spread the love

യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. യൂത്ത് കോൺഗ്രസിൻ്റെ കുന്നത്തുനാട് മണ്ഡലം കമ്മറ്റി ഓഫീസ് ഒരു സംഘം ആളുകൾ ഓഫീസ് അടിച്ചു തകർത്തു. പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.