Thursday, June 4, 2026
Latest:
Kerala

ഒഴുക്കിൽ പെട്ട ശബരിമല തീർത്ഥാടകരുടെ മൃതദേഹങ്ങൾ കണ്ടെത്തി

Spread the love

ചെങ്ങന്നൂർ പാമ്പയാറ്റിൽ ഒഴുക്കിൽ പെട്ട ശബരിമല തീർത്ഥാടകരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പാറക്കടവിൽ ഒഴുക്കിൽ പെട്ട രണ്ട് തമിഴ്നാട് സ്വദേശികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. സന്തോഷ് (19), അവിനാഷ് (21) എന്നിവരാണ് മരണപ്പെട്ടത്