Monday, March 24, 2025
Kerala

ഉമാ തോമസിന് പിന്നാലെ ജോ ജോസഫും മമ്മൂട്ടിയുടെ വീട്ടിൽ

Spread the love

ഉമാ തോമസിന് പിന്നാലെ ജോ ജോസഫും മമ്മൂട്ടിയുടെ വീട്ടിൽ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി താരത്തിന്റെ വീട്ടിൽ വോട്ടഭ്യർത്ഥിക്കാനെത്തിയതാണ് ഇടത് സ്ഥാനാർത്ഥി ജോ ജോസഫ്.