Friday, December 13, 2024
Latest:
Kerala

ക്ഷേത്രജീവനക്കാരന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍

Spread the love

തിരുവനന്തപുരത്ത് ക്ഷേത്ര കുളത്തില്‍ ക്ഷേത്ര ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം ,കുളത്തൂര്‍,തൃപ്പാദപുരം ദേവസ്വം ബോര്‍ഡ് ക്ഷേത്രകുളത്തിലാണ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃപ്പാദപുരം സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. 35 വയസായിരുന്നു. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.