റഷ്യ- യുക്രൈന്‍ യുദ്ധം: വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നു; സമ്മതമറിയിച്ച് യുക്രൈന്‍
റഷ്യയുമായുള്ള താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദേശം അംഗീകരിക്കാന്‍ യുക്രൈന്‍ സമ്മതമറിയിച്ചു. 30 ദിവസത്തെ വെടിനിര്‍ത്തലിനാണ് യുക്രൈന്‍ സമ്മതമറിയിച്ചത്. സൗദിയിലെ ജിദ്ദയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തലിന് വഴിതെളിഞ്ഞിരിക്കുന്നത്.
Read More