ഇഡിയെ കാണിച്ച് പേടിപ്പിക്കാന്‍ നോക്കണ്ട, ഇഡിക്ക് മുന്നില്‍ പകച്ചുപോകുന്ന പ്രസ്ഥാനമല്ല സിപിഐഎം’ ; എ സി മൊയ്തീന്‍
ഇഡിയെ കാണിച്ച് പേടിപ്പിക്കാന്‍ നോക്കണ്ടെന്ന് എ സി മൊയ്തീന്‍. ഇഡിക്ക് മുന്നില്‍ പകച്ചു പോകുന്ന പ്രസ്ഥാനമല്ല സിപിഐഎമ്മെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പടുത്തപ്പോള്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുള്ള ശ്രമമാണ്
Read More