Sunday, April 26, 2026
Latest:

Kerala

KeralaTop News

ദേശീയപാത തകർന്ന സംഭവത്തിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഇടപെടൽ; ഉദ്യോഗസ്ഥരോട് വിശദീകരണം നൽകാൻ നിർദേശം

കേരളത്തിൽ പലയിടത്തും ദേശീയപാത തകർന്ന സംഭവത്തിൽ ഇടപെടലുമായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. മലപ്പുറം കൂരിയാട് ഉൾപ്പെടെ വിവിധയിടങ്ങളിൽ ദേശീയപാതയിൽ ഉണ്ടായ തകർച്ചയിലാണ് പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ഇടപെടൽ.

Read More
KeralaTop News

കണ്ടെയ്നറുകൾ കൊല്ലം- ആലപ്പുഴ തീരത്ത് അടിയുന്നു; പരിശോധനയ്ക്ക് കേന്ദ്രസംഘം, ആശങ്കവേണ്ടെന്ന് കസ്റ്റംസും പൊലീസും

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം- ആലപ്പുഴ തീരത്ത് അടിയുന്നു. ഇതുവരെ എത്തിയത് പത്തിലധികം കണ്ടെയ്നറുകളും വലിയ ബോക്സുകളും. പരിശോധനയ്ക്ക് കേന്ദ്രസംഘം കേരളത്തിലേക്ക്. ആശങ്കവേണ്ടെന്ന്

Read More
KeralaTop News

‘നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പ്, ബിജെപി മുന്നേറ്റം ഉണ്ടാക്കാനാവാത്ത മണ്ഡലം’: രാജീവ് ചന്ദ്രശേഖർ

നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്ത് ചെയ്യണമെന്ന് ഇന്ന് തീരുമാനിക്കും. എൻഡിഎ യോഗം ചേരും. ബിജെപിയിൽ സംഘടന പ്രശ്നങ്ങളില്ല. ബിജെപി ഒറ്റക്കെട്ട്.

Read More
KeralaTop News

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി

Read More
KeralaTop News

നിലമ്പൂർ തെരഞ്ഞെടുപ്പ്; ‘ജാതിയും മതവും നോക്കിയല്ല കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്’; കെ സി വേണുഗോപാൽ

ജാതിയും മതവും നോക്കിയല്ല കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതെന്ന് ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് സ്ഥാനാർഥിയുടെ പേര് വന്നാൽ ഉടൻ പ്രഖ്യാപിക്കും.

Read More
KeralaTop News

‘കണ്ടെയ്നറുകൾക്ക് സമീപം പോകരുത്, തിരുവനന്തപുരത്തേക്കും വരാൻ സാധ്യതയുണ്ട്…, 200 മീറ്റർ മാറി നിൽക്കണം’: ദുരന്ത നിവാരണ അതോറിറ്റി

കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ കപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിഞ്ഞു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്നറുകള്‍ അടിഞ്ഞത്. കണ്ടെയ്നറുകളുടെ

Read More
KeralaTop News

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ പിവി അൻവറിന് അതൃപ്തി

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പിവി അൻവറിന് അതൃപ്തി. യുഡിഎഫ് സ്ഥാനാർത്ഥി വരട്ടെ. എന്നിട്ട് സ്ഥനാർഥിയോട് ഒപ്പം ഉണ്ടാകുമോ എന്ന് ആലോചിക്കാമെന്ന് പിവി അൻവർ

Read More
KeralaTop News

രണ്ട് കണ്ടെയ്നറുകൾ ആലപ്പുഴ വലിയഴീക്കൽ തീരത്ത് അടിഞ്ഞു; ഓറഞ്ച് നിറത്തിലെ ബോക്സുകളും തീരത്ത്

കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിലെ രണ്ട് കണ്ടെയ്നറുകൾ ആലപ്പുഴ വലിയഴീക്കൽ തീരത്തടിഞ്ഞു. കണ്ടൈയ്നറിനുള്ളിലെ ഭൂരിഭാഗം വസ്തുക്കളും കടലിൽ വീണു. കണ്ടെയ്നറിനുള്ളിൽ നിന്ന് ഓറഞ്ച് നിറത്തിലെ ബോക്സുകളും

Read More
KeralaTop News

നെടുമ്പാശ്ശേരിയിൽ ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടം; മരങ്ങൾ കടപുഴകിവീണു, വീടുകൾക്ക് കേടുപാട്

എറണാകുളം നെടുമ്പാശ്ശേരിയിൽ ശക്തമായ കാറ്റിനെ തുടർന്ന് കനത്ത നാശനഷ്ടം. മേക്കാട് നാല് , ആറ് വാർഡുകളിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. 250 ഓളം റബ്ബർ മരങ്ങൾ പൊട്ടിവീണു.നിരവധി വീടുകൾക്കും

Read More
KeralaTop News

‘പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താൻ ആണെങ്കിലും നിലമ്പൂരിൽ വിജയിക്കും’; പി വി അൻവർ

പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താൻ ആണെങ്കിലും നിലമ്പൂരിൽ വിജയിക്കുമെന്ന് പി വി അൻവർ.പക്ഷേ ആ ചെകുത്താന് നന്മ ഉണ്ടായിരിക്കണമെന്ന് മാത്രം. വിജയം പിണറായിസത്തിന് എതിരെ ഉള്ളതായിരിക്കുമെന്നും

Read More