Kerala

KeralaTop News

തൃശൂർ പൂരം കലക്കൽ ; അന്വേഷണത്തിൽ നല്ല തൃപ്തി, മൊഴി കൊടുത്തത് മറച്ച് വെക്കേണ്ടതില്ല, മന്ത്രി കെ രാജൻ

കഴിഞ്ഞ തവണ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ഒരു മൊഴിയും ഇത്തവണത്തെ പൂരത്തിന്റെ സമയത്ത് അവതരിപ്പിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കെ രാജൻ. ഒരു മൊഴി പുറത്തുവരേണ്ട സമയം

Read More
KeralaTop News

‘കഴിഞ്ഞ വർഷത്തെ ദൗർഭാഗ്യകരമായ സംഭവങ്ങളിലൂടെ പാഠം പഠിച്ചു; ഇത്തവണ കുറ്റമറ്റ രീതിയിൽ പൂരം നടക്കും’; സുരേഷ് ഗോപി

ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കഴിഞ്ഞ വർഷത്തെ ദൗർഭാഗ്യകരമായ സംഭവങ്ങളിലൂടെ പാഠം പഠിച്ചു. കഴിഞ്ഞ പൂരം എങ്ങനെ ആയിരുന്നു എന്ന്

Read More
KeralaTop News

കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ പിടികൂടിയ സംഭവം; ശാസ്ത്രീയമായ അന്വേഷണം നടത്താൻ പൊലീസ്

കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ പിടികൂടിയ സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ്. ഫോണുകൾ എങ്ങനെ ജയിലിൽ എത്തുന്നുവെന്നതിൽ

Read More
KeralaTop News

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; എ.ഡി.ജി.പി M.R.അജിത്കുമാറിനെതിരെ മന്ത്രി കെ.രാജൻറെ മൊഴി

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ എ.ഡി.ജി.പി M.R.അജിത്കുമാറിനെതിരെ മന്ത്രി കെ.രാജൻറെ മൊഴി. പൂര ദിവസം രാവിലെ മുതൽ എംആർ അജിത്കുമാർ തൃശൂരിലുണ്ടായിരുന്നു. എന്നാൽ പൂരം തടസപ്പെട്ട സമയത്ത്

Read More
KeralaTop News

തിരുവനന്തപുരത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചു തീപിടുത്തം; ഒരാൾ വെന്ത് മരിച്ചു

തിരുവനന്തപുരം പട്ടത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാറും ഓട്ടോയും കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മങ്കാട്ടുകടവ് സ്വദേശി സുനി(40)യാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയ്ക്ക്

Read More
KeralaTop News

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം; പഴയ അത്യാഹിത വിഭാഗത്തിന്റെ താൽക്കാലിക പ്രവർത്തനം ഇന്ന് ആരംഭിക്കും

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടത്തിന്റെ പശ്ചാത്തലത്തിൽ പഴയ അത്യാഹിത വിഭാഗത്തിന്റെ താൽക്കാലിക പ്രവർത്തനം ഇന്ന് ആരംഭിക്കും. സംഭവത്തിൽ പോലീസ് അന്വേഷണവും വിവിധ വകുപ്പുതല അന്വേഷണവും തുടരുകയാണ്. അപകട

Read More
KeralaTop News

കോഴിക്കോട് മെഡി. കോളജിലെ പൊട്ടിത്തെറി; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് വന്നത് ഭീമമായ തുക

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടത്തിൽപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി ബില്ലടയ്ക്കാനാകാതെ ബുദ്ധിമുട്ടിലായി. ഇന്നലെ രാത്രി രോഗിക്ക് വന്നത് ഭീമമായ തുക. എം കെ രാഘവൻ എംപി

Read More
KeralaTop News

KPCC പുനഃസംഘടനയിൽ കരുതലോടെ നീങ്ങാൻ ഹൈക്കമാൻഡ്; തിടുക്കപ്പെട്ട് കെ. സുധാകരനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തൽ

കെ.പി.സി.സി പുനഃസംഘടനയിൽ കരുതലോടെ നീങ്ങാൻ ഹൈക്കമാൻഡ്. സംസ്ഥാനത്തെ എല്ലാ നേതാക്കളുമായും ഹൈക്കമാൻഡ് വീണ്ടും കൂടിക്കാഴ്ച്ച നടത്തും. തിടുക്കപ്പെട്ട് കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത്

Read More
KeralaTop News

വിഴിഞ്ഞം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, ആശാ വർക്കർമാർക്ക് 100 രൂപ കൊടുക്കാൻ സർക്കാരിനാവുന്നില്ല’ : രാജീവ് ചന്ദ്രശേഖർ

വിഴിഞ്ഞം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആശാ വർക്കർമാർക്ക് 100 രൂപ കൊടുക്കാൻ ഈ സർക്കാരിനാവുന്നില്ല.9 വർഷമായി സംസ്ഥാനത്ത് ഒന്നും

Read More
KeralaTop News

കണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ തലശേരിയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. മലയാളിയായ മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബീഹാർ ദുർഗാപുർ സ്വദേശി ആസിഫ്, പ്രാണപൂർ സ്വദേശി സാഹബൂൽ

Read More