KPCC അധ്യക്ഷപദവിയിൽ നിന്ന് മാറില്ല’; പരസ്യ പ്രസ്താവനയിലൂടെ ചെക്ക് വെച്ച് കെ സുധാകരൻ
കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറാൻ തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും തന്നെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നുമുള്ള കെ സുധാകരന്റെ പ്രസ്താവന കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റി പകരം
Read More