ഒമാനിൽ എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടം; തെരച്ചിലിന് നാവികസേനയും
മസ്കറ്റ്: ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞുണ്ടായ അപകടത്തില്‍ തെരച്ചിലിന് നാവിക സേനയും. ഐഎൻഎസ് തേജിനെയും വ്യോമ നീരീക്ഷണത്തിന് പി- 8Iയെയും നിയോഗിച്ചു. 13
Read More