സൈബർ ക്രൈം തടയാൻ മിന്നൽ പരിശോധന; UAEയിൽ നൂറുകണക്കിനാളുകൾ പിടിയിലായതായി റിപ്പോർട്ട്
സൈബർ ക്രൈം തടയാൻ യുഎഇയിൽ മിന്നൽ പരിശോധന .വിവിധ എമിറേറ്റുകളിലെ പോലീസ് സേനകൾ സംയുക്തമായിട്ടായിരുന്നു പരിശോധനനടത്തിയത്. പരിശോധനയിൽ നൂറുകണക്കിനാളുകൾ പിടിയിലായതായി ഒരു പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
Read More