അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനം: ഇസ്മയേൽ ഹനിയയുടെ വധത്തെ ശക്തമായി അപലപിച്ച് ഖത്തർ
ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഡോ.ഇസ്മയേൽ ഹനിയയെ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ വച്ച് കൊലപ്പെടുത്തിയതിനെ ഖത്തർ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇതെന്നും
Read More