തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ സ്ഥാനാർഥിയാക്കാനുള്ള നീക്കം;കാസർഗോഡ് ഡി സി സിയിൽ പൊട്ടിത്തെറി
സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. കാസർഗോഡ് തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ വേണ്ടെന്ന് ഡിസിസി നേതൃത്വം. സന്ദീപിനെ സ്ഥാനാർഥിയാക്കുന്നതിൽ ബാലകൃഷ്ണൻ പെരിയയ്ക്കും അതൃപ്‌തിയുണ്ട്. നാളെ DCCയിൽ
Read More