Friday, May 1, 2026
Latest:

Author: Webdesk

Uncategorized

എംപിമാരുടെ സമ്മർദത്തിന് വഴങ്ങേണ്ടെന്ന് ഹൈക്കമാൻഡ്; കണ്ണൂരിലും കോന്നിയിലും എംപിമാർ മത്സരിച്ചേക്കില്ല

  എംപിമാരുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് ഹൈക്കമാൻഡ്. കണ്ണൂരിലും കോന്നിയിലും എംപിമാർ മത്സരിച്ചേക്കില്ല. കെ സുധാകരൻ ഉൾപ്പെടെ എംപിമാർക്ക് സീറ്റില്ല. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിലിനും സീറ്റ് ഇല്ലെന്നാണ് സൂചന.

Read More
Uncategorized

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ ട്രംപ്; കരസേനയെ ഇറാനിൽ വിന്യസിക്കാൻ നീക്കം

  പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ ട്രംപ് ഭരണകൂടം തയാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിലേക്ക് സൈന്യത്തെ അയക്കുമെന്നും

Read More
Uncategorized

ഇറാനിലെ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് അമേരിക്ക; ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ; മുന്നറിയിപ്പ് നൽ‌കി സൗദി

  ഇറാനിലെ ഭരണകൂടത്തെ തകർക്കാനായിട്ടില്ലെന്ന് സമ്മതിച്ച് അമേരിക്ക. ഇറാൻ ഭരണകൂടം ഇപ്പോഴും തകർക്കപ്പെടാതെ നിലകൊള്ളുന്നുവെന്ന് അമേരിക്കൻ ഇൻറലിജൻസ് മേധാവി തുൾസി ഗബാർഡ് പറഞ്ഞു. എന്നാൽ ആക്രമണങ്ങളിലൂടെ നേതൃത്വത്തിൻ്റെയും

Read More
Uncategorized

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും; കെട്ടിവെക്കാനുള്ള പണം നൽകി പത്തനാപുരം ഗാന്ധി ഭവൻ അന്തേവാസികൾ

  മൂന്നാം തവണയും ധർമ്മടത്ത് നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലാണ്

Read More
Uncategorized

‘UDF ന് എന്നും വലിയ പിന്തുണ നൽകുന്ന മണ്ഡലമാണ് പാലക്കാട്, ഇത്തവണയും അതിൽ മാറ്റമുണ്ടാകില്ല, പാലക്കാട് പ്രചാരണം തുടങ്ങി രമേശ് പിഷാരടി

  പാലക്കാട് പ്രചാരണം തുടങ്ങി കോൺഗ്രസ് സ്ഥാനാർഥി രമേശ് പിഷാരടി. യുഡിഎഫിന് എന്നും പിന്തുണ നൽകുന്ന ജില്ലയാണ് പാലക്കാട് ഇത്തവണയും അത് തന്നെ തുടരുമെന്ന് രമേശ് പിഷാരടി

Read More
Uncategorized

‘ഞാൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല’; കെ സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

  കെ സുധാകരനെതിരെ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിക്കുള്ളിൽ പ്രശ്നമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയണം. പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ല. മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുത്.  

Read More
Uncategorized

അബ്ദുറഹ്‌മാന്‍ രണ്ടത്താണി തിരൂരങ്ങാടിയില്‍ ഇടത് സ്വതന്ത്രന്‍? തിരക്കിട്ട ചര്‍ച്ചകളുമായി സിപിഐഎം; തീരുമാനം ഉടന്‍

  മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പട്ടികയിലെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ അബ്ദുറഹിമാന്‍ രണ്ടത്താണി തന്റെ തീരുമാനം നോമ്പ് തുറയ്ക്ക് ശേഷം സിപിഐഎമ്മിനെ അറിയിക്കും. അദ്ദേഹം തിരൂരങ്ങാടിയില്‍ എല്‍ഡിഎഫ്

Read More
Uncategorized

വൈപ്പിനിൽ 12 ബിജെപി പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു

  വൈപ്പിനിൽ ബിജെപി പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു. 12 പേരാണ് സിപിഐഎമ്മിൽ ചേർന്നത്. യുവമോർച്ച ചെറായി മണ്ഡലം സെക്രട്ടറി രജീഷ് രാജീവ് ഉൾപ്പെടെ സിപിഐഎമ്മിൽ ചേർന്നു. ഇന്നലെയാണ്

Read More
Uncategorized

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ സ്ഥാനാർഥിയാക്കാനുള്ള നീക്കം;കാസർഗോഡ് ഡി സി സിയിൽ പൊട്ടിത്തെറി

  സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. കാസർഗോഡ് തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ വേണ്ടെന്ന് ഡിസിസി നേതൃത്വം. സന്ദീപിനെ സ്ഥാനാർഥിയാക്കുന്നതിൽ ബാലകൃഷ്ണൻ പെരിയയ്ക്കും അതൃപ്‌തിയുണ്ട്. നാളെ DCCയിൽ

Read More
Uncategorized

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

  ശോഭാ സുരേന്ദ്രന് എതിരായി ഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ് ചെയ്‌ത്‌

Read More