‘മുല്ലപ്പള്ളിയെ കൊയിലാണ്ടിയിൽ UDF സ്ഥാനാത്ഥിയാക്കാതിരിക്കാൻ കാരണം ജമാഅത്തെ ഇസ്ലാമി’; ആരോപണവുമായി ബിജെപി സ്ഥാനാർഥി
മുല്ലപ്പള്ളിയെ കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാത്ഥിയാക്കാതിരിക്കാൻ കാരണം ജമാഅത്തെ ഇസ്ലാമിയെന്ന് ആരോപണവുമായി ബിജെപി സ്ഥാനാർഥി പ്രഫുൽ കൃഷ്ണ. കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാത്ഥി മതമൗലികവാദികളുടെ നോമിനി. മുല്ലപ്പള്ളിയെയായിരുന്നു ആദ്യം
Read More