Kerala

സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു; ലഹരി – ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുന്നു എന്ന് പ്രതിപക്ഷ നേതാവ്

Spread the love

സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് ലഹരി – ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുന്നു. ആർക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് കേരളത്തെ എത്തിച്ചിരിക്കുന്നത് എന്നും വിഡി സതീശൻ വാർത്താകുറിപ്പിൽ പറഞ്ഞു.