Saturday, May 18, 2024
Latest:
National

ജമ്മു കശ്മീരിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; അഞ്ച് ഉദ്യോഗസ്ഥർക്ക് പരുക്ക്

Spread the love

ജമ്മു കശ്മീരിൽ ഭീകരാക്രമണം. വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായി. ജമ്മു കശ്മീരിലെ പൂഞ്ചിലാണ് സംഭവം. അഞ്ച് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ നടത്തുകയാണ്.