Kerala

മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

Spread the love

കേരളത്തില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറവി കണ്ടത്.