Thursday, May 16, 2024
Latest:
Kerala

വെന്തുരുകി പാലക്കാട്; എരിമയൂരിൽ ഇന്ന് രേഖപ്പെടുത്തിയത് 44.7 ഡിഗ്രി താപനില

Spread the love

പാലക്കാട് എരിമയൂരിൽ ഇന്ന് രേഖപ്പെടുത്തിയത് 44.7 ഡിഗ്രി താപനില. ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത്. ഇവിടെ 6ആം തിയതി രേഖപ്പെടുത്തിയത് 45.1 ഡിഗ്രിയാണ്.