Wednesday, April 23, 2025
Latest:
Kerala

’22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല’; മുന്നറിയിപ്പുമായി FEUOK

Spread the love

22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തീയർ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. OTT റിലീസ്, സിനിമ എഗ്രിമെന്റ് ഉലപ്ടെയുള്ള കാര്യങ്ങളിൽ നിർമാതകൾ പരിഹാരം കാണാണണം.

40 ദിവസത്തിന്‌ ശേഷം മാത്രമേ OTT റീലീസ് അനുവദികാവു എന്നാണ് കരാർ. ഇത് ലംഘിക്കുന്നു. ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.