Tuesday, March 11, 2025
Kerala

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് തുക അനുവദിച്ചു; 67.87 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി

Spread the love

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് തുക അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 67.87 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി അറിയിച്ചു.

പട്ടികജാതി വിഭാഗത്തിന് 15.76 കോടി രൂപയും പിന്നോക്ക വിഭാഗത്തിൽ 43.33 കോടി രൂപയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 8.78 കോടി രൂപയുമാണ് അനുവദിച്ചത്.