National

ദീപാവലിക്ക് 1700 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ

Spread the love

ന്യൂഡൽഹി: ദീപാവലി, ഛാഠ് പൂജ ഉത്സവകാലം പരിഗണിച്ച് റെയ്‌ൽവേ 1700 സ്പെഷ്യൽ ട്രെയ്‌നുകൾ പ്രഖ്യാപിച്ചു. 26 ലക്ഷം അധിക ബെർത്തുകൾ ഏർപ്പെടുത്തിയെന്നു റെയ്‌ൽവേ. രാജ്യമെങ്ങുമുള്ള പതിവ് സർവീസുകളിലും അധികബെർത്തുകളുണ്ടാകും.