Kerala

മലപ്പുറത്ത് യുവാവ് കുത്തേറ്റുമരിച്ചു

Spread the love

മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കിഴിശ്ശേരി കുഴിയംപറമ്പ് സ്വദേശി പുന്നക്കോടൻ പ്രജിത് (27) ആണ് മരിച്ചത്. വൈകുന്നേരം 5:30ഓടെയാണ് സംഭവം. കുത്തിയയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.