Sunday, January 26, 2025
Latest:
Kerala

ഹൈക്കോടതിയിലെ നാല് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ

Spread the love

കേരള ഹൈക്കോടതിയിലെ നാല് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ. മുരളി പുരുഷോത്തമന്‍, എ.എസ സിയാദ് റഹ്മാന്‍, കെ ബാബു. കൗസര്‍ ഇടപ്പഗത്ത് എന്നിവരെ സ്ഥിരം ജഡ്ജിമാരാക്കാനാണ് ശുപാര്‍ശ. നിയമന ശുപാര്‍ശ അടങ്ങിയ ഫയല്‍ സുപ്രിംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിന് അയച്ചു.