‘വിണ്ണില്‍ നിന്ന് ഹിമാലയം കാണാന്‍ എത്ര സുന്ദരം’; ഇന്ത്യയിലേക്ക് ഉടന്‍ വരാന്‍ പ്ലാന്‍ ചെയ്യുകയാണെന്ന് സുനിത വില്യംസ്
തന്റെ പിതാവിന്റെ നാടായ ഇന്ത്യയിലേക്ക് ഉടന്‍ വരാനും ഐഎസ്ആര്‍ഒ അംഗങ്ങളുമായി സംസാരിക്കാനും പ്ലാന്‍ ചെയ്ത് വരികയാണെന്ന് ബഹിരാകാശസഞ്ചാരി സുനിത വില്യംസ്. ഒന്‍പത് മാസക്കാലം അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ
Read More