സെല്‍ഫിയെടുത്തതിന് ശേഷം മാഗ്നസ് കാള്‍സണ്‍ ഒഫീഷ്യലിനെ വിളിച്ചു; ചെസ് വേദിയില്‍ എതിരാളിയുടെ ഫോണ്‍ പിടിച്ചെടുത്തു
ജര്‍മ്മനിയില്‍ അടുത്തിടെ നടന്ന ഒരു ചെസ്സ് ടൂര്‍ണമെന്റിനിടെയായിരുന്നു ആ സംഭവം. കര്‍ശനമായ ടൂര്‍ണമെന്റ് നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Read More