പ്രത്യാശയോടെ ഇന്ത്യയിലേക്ക് വന്നു, പാക്കിസ്ഥാൻകാരി ആയിഷയ്ക്ക് പുതുജീവൻ; ഹൃദയ ശസ്ത്രക്രിയ വിജയം
പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയായ 19 കാരി ആയിഷ റഷന്‍ ഇന്ത്യയിൽ പുതുജീവൻ. ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ഇത്.
Read More