ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ; സ്വര്‍ണ്ണം കൊയ്ത് വി കെ എം കളരിയിലെ ഇഷാനും പവനും
തിരുവനന്തപുരത്ത് വച്ച് നടന്ന പതിനേഴാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ക് വികെഎം കളരി. കെട്ടുകാരിപ്പയറ്റില്‍ വി കെ എം കളരിയിലെ ഇഷാനും പവനും സ്വര്‍ണ്ണ മെഡല്‍
Read More