പ്രതികാരം വീട്ടി കൊമ്പന്മാർ; മുംബൈയെ വീഴ്ത്തി ബ്ലാസ്റ്റേഴസ്
മുംബൈ സിറ്റിക്കെതിരായ ഗ്ലാമർ പോരാട്ടത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് തകർപ്പൻ ജയം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മഞ്ഞക്കടൽ തീർത്ത ആരാധകരെ സാക്ഷിയാക്കി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.
Read More