National

NationalTop News

യുപിയും ബിഹാറും ഹിന്ദി ഹൃദയഭൂമിയല്ല, തമിഴ്നാട് ചെറുത്തുനിന്ന് വിജയം നേടുമെന്ന് എം കെ സ്റ്റാലിൻ

കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. തമിഴ്നാട്ടിലെ ലോക്സഭ സീറ്റ് വെട്ടികുറയ്ക്കാനുള്ള കേന്ദ്രനീക്കം തുറന്നുകാട്ടും. കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനയിൽ കഴമ്പില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ

Read More
NationalTop News

കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; തമന്നയെയും കാജലിനെയും ചോദ്യം ചെയ്യും

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യും. മൂന്ന് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പുതുച്ചേരി പൊലീസിന്റേതാണ്

Read More
NationalTop News

മഹാകുംഭ മേള; ശുചീകരണ തൊഴിലാളികൾക്ക് 10,000 രൂപ ബോണസ് പ്രഖ്യാപിച്ച് യു പി സർക്കാർ

പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭ മേളയിലെ ശുചീകരണ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യു പി സർക്കാർ. കുംഭമേളയിൽ വിന്യസിച്ച ശുചീകരണ തൊഴിലാളികൾക്ക് ബോണസായി 10,000 രൂപ നൽകും. ഏപ്രിൽ

Read More
NationalTop News

അനിൽ അംബാനിയുടെ കീഴിലായിരുന്ന താപ വൈദ്യുത കമ്പനി അദാനി ഗ്രൂപ്പിലേക്ക്; ഏറ്റെടുക്കൽ നടപടികൾക്ക് അനുമതി

അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് കീഴിലായിരുന്ന വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡിനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. പാപ്പരത്ത നടപടി നേരിടുന്ന തെർമൽ പവർ കമ്പനിയായ വിദർഭ ഇൻഡസ്ട്രീസ്

Read More
NationalTop News

മാധബി പുരി ബുച്ച് ഇന്ന് പടിയിറങ്ങും; സെബിയുടെ പുതിയ മേധാവിയായ തുഹിൻ കാന്ത പാണ്ഡെ ആരാണ്? അറിയേണ്ടതെല്ലാം

മുംബൈ: സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ മേധാവിയായി‌ തുഹിൻ കാന്ത പാണ്ഡെയെ കേന്ദ്ര സർക്കാർ‌ നിയമിച്ചു. നിലവിലെ ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിന്റെ കാലാവധി

Read More
NationalTop News

കേരളത്തിന് തിരിച്ചടിയാകുന്ന തീരുമാനം വീണ്ടും; സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം കുറയ്ക്കാൻ കേന്ദ്ര നീക്കമെന്ന് റിപ്പോർട്ട്

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. പതിനാറാം ധനകാര്യ കമ്മിഷന് മുന്നില്‍ ഈ നിർദ്ദേശം കേന്ദ്ര സർക്കാർ വെക്കും. നിലവില്‍ നൽകുന്ന 41

Read More
NationalTop News

തുഹിൻ കാന്ത‌ പാണ്ഡെ സെബി ചെയർമാൻ; നിയമനം മൂന്നു വർഷത്തേക്ക്

ഓഹരിവിപണി‌ നിയന്ത്രണ ഏജൻസിയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയർമാനായി തുഹിൻ കാന്ത‌ പാണ്ഡെയെ നിയമിച്ചു . മൂന്ന് വർഷത്തേക്കാണ് നിയമനം. മാധവി

Read More
NationalTop News

സംസ്ഥാന കോൺഗ്രസിലെ വിവാദങ്ങളും പുനഃസംഘടനയും ചർച്ചയാകും; ഹൈക്കമാൻഡ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ

കോൺഗ്രസിലെ വിവാദങ്ങൾക്കിടെ ഹൈക്കമാൻഡ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഇന്ദിരാഭവനിൽ വൈകിട്ട് നാലുമണിക്കാണ് യോഗം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ

Read More
NationalTop News

എംഎൽഎമാരെ പുറത്താക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് എതിര്; രാഷ്ട്രപതിക്ക് കത്തയച്ച് അതിഷി

ഡൽഹി നിയമസഭയിൽ നിന്ന് 21 ആം ആദ്മി എംഎൽഎമാർക്ക് വിലക്കേർപ്പെടുത്തിയ സ്പീക്കറുടെ നടപടിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് അതിഷി. രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ചയ്ക്കും അതിഷി

Read More
NationalTop News

മഹാകുംഭമേളയിൽ നേരിട്ടെത്താൻ സാധിച്ചില്ല; വെർച്വൽ സ്നാനത്തിലൂടെ ഭർത്താവിന്റെ പാപങ്ങൾ കഴുകി ഭാര്യ

പ്രയാഗ്‌രാജിൽ നേരിട്ടെത്തി സ്നാനം ചെയ്യാൻ സാധിച്ചില്ലെങ്കിലെന്താ ,വെർച്വൽ സ്നാനത്തിലൂടെയും പുണ്യം നേടാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ശിൽപ ചൗഹാൻ എന്ന യുവതി. ഇങ്ങനെ വെർച്വലായി സ്നാനം ചെയ്ത് തനറെ

Read More