National

NationalTop News

24 മണിക്കൂറിനകം രാജ്യം വിടണം; പാകിസ്താൻ ഹൈകമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ

പാകിസ്താൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്ത് ഇന്ത്യ. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് എതിരെ ആണ് നടപടി. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവിശ്യപ്പെട്ടു.

Read More
NationalTop News

പാക് ഷെല്ലാക്രമണത്തിൽ തകർന്ന പള്ളി പണിത് സൈന്യം; മേൽക്കൂര നന്നാക്കി, സോളാർ പാനലുകൾ സ്ഥാപിച്ചു, നിസ്ക്കാര പായകൾ മാറ്റി പുതിയവ സ്ഥാപിച്ചു

പാകിസ്താൻ ഷെല്ലാക്രമണത്തിൽ തകർന്ന പള്ളികൾ നന്നാക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ സഹായം. ജമ്മു കശ്മീരിലെ ഇബ്കോട്ട് ഗ്രാമത്തിലെ ഛോട്ട്ഗാവ് പ്രദേശത്തെ പള്ളിയാണ് പാക് ഷെല്ലാക്രമണത്തിൽ തകർന്നത്. ഷെല്ലാക്രമണത്തിൽ പള്ളിയുടെ

Read More
NationalTop News

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വേട്ട; അന്വേഷണ ഏജന്‍സി ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന നേതാവിനെ ഉള്‍പ്പെടെ വധിച്ചു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് വേട്ട. സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ബസവ രാജു ഉള്‍പ്പെടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. 2026 മാര്‍ച്ച് 31 മുന്‍പ് നക്‌സലിസം പൂര്‍ണമായും

Read More
NationalTop News

‘ഐഎസ്ഐ ഏജന്റ് അലി ഹസനുമായി രഹസ്യ വാട്സ് ആപ്പ് ചാറ്റ്; ഓപ്പറേഷൻ സിന്ദൂറിന്റെ നിർണ്ണായക വിവരങ്ങൾ പാകിസ്താന് കൈമാറി’; യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തൽ

യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തൽ. ഓപ്പറേഷൻ സിന്ദൂർ നിർണ്ണായക വിവരങ്ങൾ പാകിസ്താന് കൈമാറിയതായി തെളിവ്. ബ്ലാക്ക് ഔട്ട് സംബന്ധിച്ച വിവരങ്ങൾ ചോർത്തി നൽകിയതായും കണ്ടെത്തൽ. പാക്

Read More
NationalTop News

കന്നഡ സംസാരിക്കാൻ തയ്യാറാകാതിരുന്ന ബാങ്ക് മാനേജറിന് സ്ഥലം മാറ്റം; പ്രാദേശിക ഭാഷകളെ ബഹുമാനിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

കന്നഡ സംസാരിക്കാൻ തയ്യാറാകാതിരുന്ന ബാങ്ക് മാനേജറിന് സ്ഥലം മാറ്റം. വനിതാ മാനേജർ സൂര്യയെ സ്ഥലം മാറ്റി എസ്‌ ബി ഐ. പ്രാദേശിക ഭാഷകളെ ബഹുമാനിക്കാൻ ഉദ്യാഗസ്ഥർ തയ്യാറാകണമെന്ന്

Read More
NationalTop News

അശോക സർവകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റ്; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

അശോക സ‌ർവകലാശാല അധ്യാപകൻ അലിഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്ത നടപടിയിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മാധ്യമ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ മനുഷ്യാവകാശ ലംഘനം നടന്നതായി കണ്ടെത്തി.

Read More
NationalTop News

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ തെളിവുകൾ ഉണ്ടെന്ന് ഇഡി

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കണ്ടെത്തലുകൾ തെളിയിക്കാൻ തെളിവുകൾ ഉണ്ടെന്ന് ഇഡി. ഡൽഹി റൗസ് അവന്യു കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്.

Read More
NationalTop News

കന്നഡ സംസാരിക്കണമെന്ന് യുവാവ്; ഹിന്ദിയിൽ മാത്രമേ സംസാരിക്കുകയുള്ളൂ, ഇത് ഇന്ത്യയാണെന്ന് മാനേജർ; SBI ബാങ്കിൽ വാക്ക് തർക്കം

ബെം​ഗളൂരുവിൽ‌ കന്നഡ സംസാരിക്കാത്തതിനെ തുടർന്ന് എസ്ബിഐ ബാങ്കിൽ മാനേജറുമായി തർക്കത്തിലേർപ്പെട്ട് യുവാവ്. ചന്ദ്രപുരിയിലെ എസ്ബിഐ ബ്രാഞ്ചിൽ ആണ് സംഭവം. കന്നഡ സംസാരിക്കണമെന്ന് ബാങ്കിൽ എത്തിയ യുവാവ് മാനേജറോട്

Read More
NationalTop News

ഓപ്പറേഷൻ സിന്ദൂർ; എംപിമാരുടെ പ്രതിനിധി സംഘത്തിന്റെ വിദേശ പര്യടനം ഇന്ന് ആരംഭിക്കും

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിനുള്ള എംപിമാരുടെ പ്രതിനിധി സംഘം ഇന്ന് യാത്ര തിരിക്കും. രണ്ട് സംഘങ്ങളാണ് ഇന്ന് യാത്ര തിരിക്കുന്നത്. ശിവസേന എംപി ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ആദ്യം

Read More
NationalTop News

ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘത്തിന്റെ വിദേശപര്യടനം നാളെ; ജപ്പാൻ, സിങ്കപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിക്കും

പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടനം നാളെ. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘത്തിന്റെ വിദേശപര്യടനം നാളെ നടക്കും. നാളെ 11 മണിക്ക്

Read More