National

NationalTop News

പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്, കേരളത്തിൽ റോഡില്ല, വിദ്യാഭ്യാസമില്ല എന്നു പറഞ്ഞാൽ സഹായം തരാം; വിചിത്ര വാദവുമായി ജോർജ് കുര്യൻ

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ വിചിത്ര വാദവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം സഹായം ആദ്യം നൽകുന്നത്. കേരളം പിന്നാക്കം ആണെന്ന് ആദ്യം പ്രഖ്യാപിക്കൂ

Read More
NationalTop News

“ബജറ്റിൽ തമിഴ്‌നാട് എന്ന പേര് പോലും പ്രത്യക്ഷപ്പെടുന്നില്ല” ജനങ്ങളുടെ ക്ഷേമത്തിന് പകരം പരസ്യങ്ങൾക്ക് ശ്രദ്ധ: എം കെ സ്റ്റാലിൻ

2025-26 ലെ കേന്ദ്ര ബജറ്റ് തമിഴ്‌നാടിനെ അവഗണിച്ചെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. “തമിഴ്‌നാട് എന്ന പേര് പോലും തുടർച്ചയായി പ്രത്യക്ഷപ്പെടുന്നില്ല.” ഹൈവേ, മെട്രോ റെയിൽ പദ്ധതികൾ ഉൾപ്പെടെയുള്ള

Read More
NationalTop News

ഇന്ന് ജാതീയത ഇല്ലെന്ന് ഗൗതം മേനോൻ ; എതിർത്ത് വെട്രിമാരൻ

ഇന്നത്തെ സമൂഹത്തിൽ ജാതീയതയില്ലെന്നും അതിനെ ആസ്പദമാക്കി സിനിമ നിർമ്മിക്കുന്നതിനോട് യോജിപ്പില്ലെന്നും സംവിധായകൻ ഗൗതം മേനോൻ പറഞ്ഞത് ഒട്ടേറെ ചർച്ചകൾക്ക് കാരണമായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പ്രസ്താവനയോട് വിയോജിച്ച് കൊണ്ട്

Read More
NationalTop News

ഇൻഷുറൻസ് സെക്ടർ വിദേശ കമ്പനികൾക്കായി പൂർണമായി തുറന്നിടാൻ ധനമന്ത്രിയുടെ ശുപാർശ; ജനത്തിന് ഗുണമോ?

ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74% ൽ നിന്ന് 100% ആയി ഉയർത്താൻ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നിർദ്ദേശിച്ചു. ഇൻഷുറൻസ്

Read More
NationalTop News

കേരളത്തിൽ നിന്ന് വീണ്ടും തമിഴ്നാട്ടിലേക്ക് മെഡിക്കൽ മാലിന്യം തള്ളൽ; ലോറി പിടികൂടി നാട്ടുകാർ

കേരളത്തിൽ നിന്ന് മെഡിക്കൽ മാലിന്യവുമായി എത്തിയ ലോറി വീണ്ടും തമിഴ്നാട്ടിൽ നിന്ന് പിടികൂടി. പാലക്കാട് നിന്ന് മാലിന്യവുമായി എത്തിയ ലോറി തിരുപ്പൂരിൽ വെച്ചാണ് പിടികൂടിയത്. ആറുമാസമായി ഇവിടെ

Read More
NationalTop News

കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് തലയിൽ വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം

ചെന്നൈയിൽ ഗോള്‍ പോസ്റ്റ് മറിഞ്ഞ് വീണ് മലയാളിയായ ഏഴു വയസുകാരൻ മരിച്ചു. വൈകിട്ട് കളിക്കുന്നതിനിടെ കല്ലിൽ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് തലയിലൂടെ മറിഞ്ഞ് വീഴുകയായിരുന്നു.തിരുവല്ല സ്വദേശി

Read More
NationalTop News

വീട് നിർമ്മാണത്തിനിടെ അസമിൽ ആയിരം വർഷം പഴക്കമുള്ള ഹനുമാൻ ക്ഷേത്രം കണ്ടെത്തി

അസമിൽ വീട് നിർമ്മാണത്തിനായി ഖനനം ചെയ്യുന്നതിനിടെ ഒരു പുരാതന ഹനുമാൻ ക്ഷേത്രം കണ്ടെത്തി. പഥർകണ്ടിയിലെ ബിൽബാരിയിലെ ലങ്കായ് നദിക്ക് സമീപമാണ് ക്ഷേത്രം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ

Read More
NationalTop News

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് കേന്ദ്ര ബജറ്റ്; സാമൂഹ്യ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപനം

പുതുതലമുറ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കള്‍ക്ക് ആശ്വാസ വാര്‍ത്ത. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ ഉള്‍പ്പെടെ ഗിഗ് വര്‍ക്കേഴ്‌സിന് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍

Read More
NationalTop News

ഗുജറാത്ത് കലാപ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു

2002 ഗുജറാത്ത് കലാപത്തിലെ അതിജീവിതയും ഏറെക്കാലം നിയമപോരാട്ടം നടത്തുകയും ചെയ്ത സാകിയ ജാഫ്രി അന്തരിച്ചു. 86 വയസായിരുന്നു. അഹമ്മദാബാദില്‍ വെച്ചാണ് അന്ത്യം. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്

Read More
NationalTop News

ട്രഷറി’ നിറയ്ക്കുന്നതിനുപകരം ജനങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനാണ് ബജറ്റ് മുൻഗണന നൽകിയത്’: പ്രധാനമന്ത്രി

ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന ബജറ്റാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റാണിതെന്ന്

Read More