ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയായി രാജ്യ തലസ്ഥാനം
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ. ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയാകുകയാണ് തലസ്ഥാനം. ബിജെപിക്കെതിരെ ഓപ്പറേഷൻ താമര ആരോപണം ഉന്നയിച്ച അരവിന്ദ്
Read More