അനോറ’യിലൂടെ ഒരു ചിത്രത്തിന് 4 ഓസ്കറുകൾ നേടുന്ന ആദ്യ വ്യക്തിയായി ഷോൺ ബേക്കർ
തൊണ്ണൂറ്റിയേഴാം ഓസ്കർ പുരസ്‌കാര വേദിയിൽ, അക്കാദമിയുടെ ചരിത്രത്തിൽ ഒരു ചിത്രത്തിന് ഏറ്റവും അധികം ഓസ്കർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്ന വ്യക്തിയായി ‘അനോറ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ഷോൺ ബേക്കർ.
Read More