സൈക്കിൾ പമ്പിനകത്ത് കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമം; ബംഗാൾ സ്വദേശികൾ പിടിയിൽ
സംസ്ഥാനത്ത് കഞ്ചാവ് വേട്ട തുടരുന്നു. നെടുമ്പാശ്ശേരിയിൽ സൈക്കിൾ പമ്പിനകത്ത് ഒളിപ്പിച്ചു കിടത്താൻ ശ്രമിച്ച ബംഗാൾ സ്വദേശികൾ പിടിയിൽ. 23 കിലോ കഞ്ചാവ് ആണ് പൊലീസ് പിടികൂടിയത്. 4
Read More