‘രണ്ടാം നിര നേതാക്കളെ ശക്തമായി പങ്കാളിയാക്കും, സംസ്ഥാന നേതൃത്വത്തിൽ വീണ്ടും മാറ്റങ്ങൾക്ക് സാധ്യത’; കെ.സി.വേണുഗോപാൽ
നേതൃത്വമാറ്റത്തിന് പിന്നാലെ കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ വീണ്ടും അഴിച്ചുപണി ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയിൽ എവിടെയൊക്കെയാണോ ഊർജസ്വലമായ മാറ്റങ്ങൾ ആവശ്യമായത്, അവിടെയെല്ലാം
Read More