‘അന്വേഷണത്തിൽ പൂർണ തൃപ്തി; പിന്തുണച്ചവർക്ക് നന്ദി’; മർദനത്തിനിരയായ അഭിഭാഷക ശ്യാമിലി
അഡ്വ. ബെയ്ലിൻ ദാസിനെ പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് മർദനത്തിനിരയായ അഭിഭാഷക ശ്യാമിലി. പിന്തുണച്ചവർക്ക് നന്ദിയെന്ന് ശ്യാമിലി ട്വന്റിഫോറിനോട് പറഞ്ഞു. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും പ്രതിയെ വേഗം പിടികൂടിയ
Read More